Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Expert Group

Kasaragod

ഉ​രു​ൾ​പൊ​ട്ട​ൽ: ത​യ്യേ​നി​യി​ൽ വി​ദ​ഗ്ധ​സം​ഘ​മെ​ത്തി

പാ​ലാ​വ​യ​ൽ: ഉ​രു​ൾ​പൊ​ട്ട​ലും വെ​ള്ള​പ്പൊ​ക്ക​വും മൂ​ലം ദു​രി​തം വി​ത​ച്ച ത​യ്യേ​നി​യി​ലും പാ​ലാ​വ​യ​ൽ വി​ല്ലേ​ജി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളും വി​ദ​ഗ്ധ സം​ഘം സ​ന്ദ​ർ​ശി​ച്ചു. ആ​ർ​ഡ​ഒ വി.​സു​ദീ​പ്, എ​ൽ​എ​സ്ജി​ഡി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ കെ.​വി.​ഹ​രി​ദാ​സ്, ജി​ല്ലാ ഭൂ​ജ​ല ഓ​ഫീ​സ​ർ ര​തീ​ഷ്, സ​ഹ​സി​ൽ​ദാ​ർ കെ.​രാ​ഘ​വ​ൻ, അ​സി. ജി​യോ​ള​ജി​സ്റ്റ് കെ.​റോ​ഷി​ലാ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​നം, കൃ​ഷി, മൈ​നി​ങ് ആ​ൻ​ഡ് ജി​യോ​ള​ജി, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ,ഗ​സാ​ഡ​ക് അ​ന​ലി​സ്റ്റ് വി​ഭാ​ഗം എ​ന്നീ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രും അ​ട​ങ്ങി​യ സം​ഘ​മാ​ണ് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​ത്.​

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി മാ​ണി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ടി വി.​ജ​ഗ​ദീ​ഷ് എ​ന്നി​വ​രും സം​ഘ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. സ​ന്ദ​ർ​ശ​ന​ത്തി​നു ശേ​ഷം ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ വി​ല്ലേ​ജ്, പ​ഞ്ചാ​യ​ത്ത്, മൃ​ഗ​സം​ര​ക്ഷ​ണo, കൃ​ഷി​ഭ​വ​ൻ, വ​നം എ​ന്നീ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​റു ടീ​മു​ക​ളാ​യി തി​രി​ഞ്ഞ് ത​യ്യേ​നി​മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യ നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​തി​ന് തീ​രു​മാ​നി​ച്ചു.

Latest News

Corehub Up